Thursday 6 December 2018

നാട്ടിലെ ജീവികൾ

കാട്ടിൽ കഴിഞ്ഞു
കാട്ടിലെ ജീവികൾ
തൊട്ടില്ല ഒരുനാളും
നാട്ടിലേക്കിറങ്ങി
പറിച്ചെടുത്തു
ജീവനാളികൾ
നാട്ടിലുള്ളതത്രയും
മൃഗങ്ങൾ തന്നെ
കാട്ടിലെ മൃഗങ്ങളെക്കാൾ
ഭീകരം തന്നിവർ